tag:blogger.com,1999:blog-6822595066428637888.post5492292728193097304..comments2023-06-22T07:46:01.086-07:00Comments on സൂര്യോദയവിചാരം - Sooryodayavicharam: പ്രൊഡക്റ്റിവിറ്റിസൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.comBlogger8125tag:blogger.com,1999:blog-6822595066428637888.post-35148402340367380892008-06-24T14:02:00.000-07:002008-06-24T14:02:00.000-07:00മാഷേ ഇതില്‍ എന്താ കാര്യം എന്ന് വെച്ച പണ്ടത്തെ പോല...മാഷേ ഇതില്‍ എന്താ കാര്യം എന്ന് വെച്ച പണ്ടത്തെ പോലെ 5-6 പിള്ളേര് ഒന്നും എങ്ങും ഇല്ല മാത്രം അല്ല പണ്ടത്തെ പോലെ മോനേ/മോളെ നീ അച്ഛന് ആവു കന്ന്യസ്ത്രീ ആവു എന്ന് പറഞ്ഞ എപ്പോ പിള്ളേര് കേള്‍ക്കതും ഇല്ല മാത്രം അല്ല അപ്പനും അമ്മയ്ക്കും വിവരം വെച്ചിട്ടും ഉണ്ട് .. ഏത് ഒകെ മനസ്സില്‍ ആക്കി ഉള്ള ഒരു തരികിട എന്നെ പറയാന്‍ പട്ടു .. അല്ലെ തന്നെ ഇത്രേം ജനം ഉള്ള നമ്മുടെ നാട്ടില്‍ വേറെ എന്നാ ഉണ്ടാക്കന ഇപ്പൊ ഇ ..:: അച്ചായന് ::..https://www.blogger.com/profile/00718771527436980343noreply@blogger.comtag:blogger.com,1999:blog-6822595066428637888.post-78368179545873597182008-06-19T12:36:00.000-07:002008-06-19T12:36:00.000-07:00This comment has been removed by the author.Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-6822595066428637888.post-13860528882435462512008-06-19T12:34:00.000-07:002008-06-19T12:34:00.000-07:00kashtam ennallathe enthu parayankashtam ennallathe enthu parayanBabu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-6822595066428637888.post-11237358436783703002008-06-12T14:21:00.000-07:002008-06-12T14:21:00.000-07:00"ഏകസ്തജീവിതം നയിക്കുന്നവര്‍ക്കായി പ്രത്യെക പരിപാടി..."ഏകസ്തജീവിതം നയിക്കുന്നവര്‍ക്കായി പ്രത്യെക പരിപാടികള്‍ ആവിഷ്കരിക്കാനും തീരുമാനിച്ചു." തിളക്കം സിനിമയില്‍ ദിലീപ് ജഗതിയൊടു ചോദിച്ചതാണു ഓര്‍മ്മ വന്നതു. "അച്ചന് കല്യാണം കഴിചിട്ടില്ലാ ലേ.. അപ്പൊ കാര്യങളൊക്കെ എങിനാ?"Anonymousnoreply@blogger.comtag:blogger.com,1999:blog-6822595066428637888.post-91138653679532548802008-06-12T08:10:00.000-07:002008-06-12T08:10:00.000-07:00ഹോ, എന്തൊരു ആഹ്വാനം!!!ഹോ, എന്തൊരു ആഹ്വാനം!!!പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-6822595066428637888.post-74685837870707012892008-06-12T04:53:00.000-07:002008-06-12T04:53:00.000-07:00പ്രൊഡക്റ്റി അവാര്‍ഡു വാങ്ങാന്‍ നില്ക്കുന്ന ആ മിട...പ്രൊഡക്റ്റി അവാര്‍ഡു വാങ്ങാന്‍ നില്ക്കുന്ന ആ മിടുക്കന് പ്രൊഡ്യൂസര്‍ സ്റ്റേജില്‍ നില്ക്കുന്നതു ഞാനൊന്നു സങ്കല്പിച്ചു നോക്കി....
ഇങ്ങനെ രഹസ്യമായ അഹ്വാനങ്ങളുണ്ടെന്നു് കേട്ടിട്ടുണ്ടൂ്. പരസ്യമായ ആഹ്വാനമുണ്ടെങ്കില്‍ ആ ഭ്രാന്തമായ ചിന്താശോഷണത്തെ അപലപിക്കാതിരിക്കാന്‍ കഴിയില്ല. അതേതു മതമായാലും.!വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-6822595066428637888.post-33769592453607293712008-06-12T01:31:00.000-07:002008-06-12T01:31:00.000-07:00മതനേതക്കൾ ഇങ്ങനെ ഒരു പ്രസ്താവന നകിയിട്ടുണ്ടങ്കിൽ, ...മതനേതക്കൾ ഇങ്ങനെ ഒരു പ്രസ്താവന നകിയിട്ടുണ്ടങ്കിൽ, വിവേകശൂന്യമായ ചിന്താ ശേഷിയെ, സമ്മതിക്കണം!

ഈ സജഷൻ വച്ച ആളുടെ പ്രൊഡക്ഷൺ ടാർജാറ്റ് എത്ര ആകു?!

ശിവ.... ശിവ.....ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-6822595066428637888.post-36029324654332530582008-06-11T21:53:00.000-07:002008-06-11T21:53:00.000-07:00ഒരു മതത്തേയും അവരുടെ നയങ്ങളേയും കുറ്റം പറയുക എന്നത...ഒരു മതത്തേയും അവരുടെ നയങ്ങളേയും കുറ്റം പറയുക എന്നതല്ല എന്റെ ഉദ്ദേശം. മറിച്ച്, മതങ്ങള്‍ക്കതീതമായി സാമൂഹികനന്മ പ്രധാനമായി കാണണം എന്ന ആഗ്രഹം മാത്രമാണ്.സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.com