tag:blogger.com,1999:blog-6822595066428637888.post3193215257284595977..comments2023-06-22T07:46:01.086-07:00Comments on സൂര്യോദയവിചാരം - Sooryodayavicharam: വസ്ത്രാലങ്കാരം - സ്ത്രീവിഷയംസൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.comBlogger11125tag:blogger.com,1999:blog-6822595066428637888.post-5328728838784943592008-07-31T22:09:00.000-07:002008-07-31T22:09:00.000-07:00ഇപ്പോഴത്തെ പ്രവണതയെ വസ്ത്രാലങ്കാരം എന്നല്ല വസ്ത്രാ...ഇപ്പോഴത്തെ പ്രവണതയെ വസ്ത്രാലങ്കാരം എന്നല്ല വസ്ത്രാലങ്കോലം എന്നാണ് പറയേണ്ടത് :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-6822595066428637888.post-59072945856003181502008-07-31T06:02:00.000-07:002008-07-31T06:02:00.000-07:00smitha adharsh ... :-)നവരുചിയന്‍.. ആകുലതയോ പ്രതീക്...smitha adharsh ... :-)

നവരുചിയന്‍.. ആകുലതയോ പ്രതീക്ഷയോ ;-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-6822595066428637888.post-67314423148423309962008-07-31T04:50:00.000-07:002008-07-31T04:50:00.000-07:00കുട്ടികള്‍ ഉപയോഗിക്കുന്ന ത്രീ ഫോര്‍ത്ത് എന്ന സംഗത...കുട്ടികള്‍ ഉപയോഗിക്കുന്ന ത്രീ ഫോര്‍ത്ത് എന്ന സംഗതി (മുക്കാല്‍ പാന്റ് എന്നും പറയും) ഇപ്പോള്‍ സ്ത്രീകള്‍ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ഇനി അത് ശോഷിച്ച് ശോഷിച്ച് മുട്ടിനുമുകളില്‍ നില്ക്കുന്ന ട്രൗസര്‍ ആകുമോ എന്ന ആകുലതയിലും പ്രതീക്ഷയിലുമാണ് ആളുകള്‍.

എനിക്കും വരുന്നു ഇച്ചിരി ആകുലത .. ;)നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-6822595066428637888.post-87967372726305585102008-07-30T20:45:00.000-07:002008-07-30T20:45:00.000-07:00അനോണി മാഷ്... നിരീക്ഷണങ്ങള്‍ താങ്കള്‍ പറഞ്ഞരീതിയി...അനോണി മാഷ്... നിരീക്ഷണങ്ങള്‍ താങ്കള്‍ പറഞ്ഞരീതിയിലേയ്ക്ക് പോയാല്‍ കളി മാറും.. ;-)

കോഠോത്ത്.. എന്തേ ഒരു അന്തം വിടല്‍.. ശരിക്കും പറഞ്ഞതാ :-)

ടോട്ടോചാന്... മനുഷ്യരെ കാണാന്‍ ശ്രമിച്ചാല്‍ സാധിക്കും, നല്ല ചിന്ത

മുല്ല, ഗവേഷണം എന്നൊന്നും പറയാന്‍ പറ്റില്ല. കണ് മുന്നില്‍ കാണുന്നത് സംസ്കാരശൂന്യമായി തോന്നിത്തുടങ്ങിയപ്പോള്‍ എന്തോ ഒരു ബുദ്ധിമുട്ട് തോന്നി. പ്രദര്‍ശിപ്പിക്കണം സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-6822595066428637888.post-41298010288736448262008-07-30T11:56:00.000-07:002008-07-30T11:56:00.000-07:00എന്താ മാഷേ വയസ്സാം കാലത്ത് സ്ത്രീവിഷയത്തില്‍ ഒരു ഗ...എന്താ മാഷേ വയസ്സാം കാലത്ത് സ്ത്രീവിഷയത്തില്‍ ഒരു ഗവേഷണം? :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-6822595066428637888.post-20797552199348974102008-07-30T10:19:00.000-07:002008-07-30T10:19:00.000-07:00ഏതാണ്ടിമ്മാതിരി മാറ്റങ്ങളൊക്കെ ആണുങ്ങളുടെ വസ്ത്രത്...ഏതാണ്ടിമ്മാതിരി മാറ്റങ്ങളൊക്കെ ആണുങ്ങളുടെ വസ്ത്രത്തിലും വന്നിട്ടുണ്ടെന്നത് നമ്മള് ആണുങ്ങളായതു കൊണ്ട് ശ്രദ്ധിക്കാത്തതാവും. ;-)

അതുപോലെ, ശ്രദ്ധിക്കപ്പെടണമെന്ന ആഗ്രഹത്തോടെ വസ്ത്രം ധരിക്കുന്നതില്‍ മാന്യപുരുഷപ്രജകളും പിന്നിലല്ല എന്നതും സത്യം. പോസ്റ്റ് പെണ്ണിന്റെ വസ്ത്രധാരണത്തെക്കുറിച്ചായതു കൊണ്ട് ഇക്കാര്യത്തിനു പ്രസക്തിയില്ല.

വസ്ത്രം എങ്ങനെ വേണെങ്കിലും ധരിച്ചോട്ടെ എന്ന് എന്റെ പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-6822595066428637888.post-71191394086025757572008-07-30T07:45:00.000-07:002008-07-30T07:45:00.000-07:00ദെന്താപ്പൊ പുതിയ ഗവേഷണവിഷയം വല്ലോമാണോ?എന്തായാലും സ...ദെന്താപ്പൊ പുതിയ ഗവേഷണവിഷയം വല്ലോമാണോ?എന്തായാലും സംഗതി സത്യം.ഒരു പെണ്ണായ ഞാന്‍ പെണ്ണുങ്ങളുടേ ഇമ്മാതിരി വേഷപ്പിരാന്തുകളെ പറ്റി കുറ്റം പറഞ്ഞാല്‍ അത് ഒരു തരം ക്രിഷ്ണന് നായര്‍ കോമ്പ്ലെക്സ് ആണെന്ന് പറഞ്ഞാലോന്നു വിചാരിച്ചാ ഒന്നും മിണ്ടാത്തെ.

(പണ്ട് ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ സുന്ദരിയുടെ സാരി നീങ്ങി വയര്‍ പുറത്തുകണ്ടു.ഉടനെ അടുത്തിരുന്ന സ്ത്രീ സാരി പിടിച്ച് നേരെ ഇട്ടത്രെ.ക്രിഷ്ണന്നായരുടെ Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-6822595066428637888.post-50702595306323664342008-07-30T05:29:00.000-07:002008-07-30T05:29:00.000-07:00എല്ലാവരും സ്ത്രീയെ നോക്കുമ്പോള്‍ മഞ്ഞക്കണ്ണട വയ്കു...എല്ലാവരും സ്ത്രീയെ നോക്കുമ്പോള്‍ മഞ്ഞക്കണ്ണട വയ്കും
പുരുഷനേയോ ... അതിനായി കണ്ണട ഊരി മാറ്റും...

മനുഷ്യരെ കാണാന്‍ ആരും പഠിക്കാത്തതെന്താ?ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-6822595066428637888.post-35097106482007384672008-07-30T05:23:00.000-07:002008-07-30T05:23:00.000-07:00!!!!!!!!!!!!!!! :)!!!!!!!!!!!!!!! :)സന്തോഷ് കോറോത്ത്https://www.blogger.com/profile/15908337844508982663noreply@blogger.comtag:blogger.com,1999:blog-6822595066428637888.post-26524740900543189612008-07-30T02:26:00.000-07:002008-07-30T02:26:00.000-07:00ഭാഗ്യം! നിരീക്ഷണങ്ങള്‍ അടിവസ്ത്രത്തിലേക്ക് എത്താഞ്...ഭാഗ്യം! നിരീക്ഷണങ്ങള്‍ അടിവസ്ത്രത്തിലേക്ക് എത്താഞ്ഞത്!!അനോണിമാഷ്https://www.blogger.com/profile/14288369531522363499noreply@blogger.comtag:blogger.com,1999:blog-6822595066428637888.post-60876395709829191892008-07-30T01:17:00.000-07:002008-07-30T01:17:00.000-07:00കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണരീതിയിലെ ഭാവപ്പകര...കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണരീതിയിലെ ഭാവപ്പകര്ച്ചകളെക്കുറിച്ച് ഒരു അവലോകനം.സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.com